അക്ഷാംശം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂമിയുടെ ഭൂപടം | |
രേഖാശം (λ) | |
---|---|
രേഖാംശ രേഖകള്‍ വളഞ്ഞതോ നേരെയോ ആയ രേഖകളായി ഈ പ്രൊജക്ഷനില്‍ കാണപ്പെടുന്നു. പക്ഷേ അവ വലിയ അര്‍ദ്ധവൃത്തങ്ങളാണ്. | |
അക്ഷാശം (φ) | |
അക്ഷാംശ രേഖകള്‍ നേര്‍രേഖകളായി ഈ പ്രൊജക്ഷനില്‍ കാണപ്പെടുന്നു. എന്നാല്‍ ഇവ പല വ്യാസാര്‍ദ്ധം ഉള്ള വൃത്തങ്ങളാണ്. | |
പൂജ്യം അക്ഷാംശമായ ഭൂമദ്ധ്യരേഖ, ഗ്രഹത്തെ ഉത്തരാര്‍ദ്ധവും ദക്ഷിണാര്‍ദ്ധവുമായി വിഭജിക്കുന്നു. |
ഭൂപടത്തില്‍ ഭൂമിയിലെ ഒരു സ്ഥലത്തിന്റെ സ്ഥാനം ഭൂമധ്യരേഖക്ക് വടക്കോ തെക്കോ ആയി സൂചിപ്പിക്കാനുള്ള അളവുകോലാണ് അക്ഷാംശം. അക്ഷാംശത്തെ ഗ്രീക്ക് അക്ഷരമായ ഫൈ () ഉപയോഗിച്ചാണ് രേഖപ്പെടുത്തുന്നത്.