See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഫലകത്തിന്റെ സംവാദം:Siw - വിക്കിപീഡിയ

ഫലകത്തിന്റെ സംവാദം:Siw

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

“ഇദ്ദേഹം“ എന്നതു മാറ്റി “ഞാന്‍” എന്ന് " ആക്കൂ.--Shiju Alex 08:22, 23 ഡിസംബര്‍ 2006 (UTC)

ആംഗലേയ വിക്കിയിലെ മാനദണ്ഡങ്ങളനുസരിച്ച് "This user is ....." എന്നാണ് എഴുതി പോരാറുള്ളത് അതിനാലാണ് User Box കളില്‍ “ഇദ്ദേഹം” അല്ലെങ്കില്‍ “ഈ ഉപയോക്താവ്” എന്നൊക്കെ ഉപയോഗിക്കാറുള്ളത് -- ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 08:48, 23 ഡിസംബര്‍ 2006 (UTC)

ആംഗലേയ വിക്കിയിലേത് അന്ധമായി പിന്തുടരണം എന്നുണ്ടോ. ഇത് “ഞാന്‍ ഉറങ്ങുന്നതുപോലും വിക്കിപീഡിയയിലാണ്“ എന്ന് കാണുമ്പോള്‍ വായിക്കുന്നവര്‍ക്കും ഇടുന്ന എനിക്കും കുറച്ച് കൂടി എഫക്ട് തോന്നുന്നു. ഇത് മറ്റുള്ളതിനും ഫോളോ ചെയ്യാവുന്നതാണ്. എന്ത് പറയുന്നു? --Shiju Alex 09:00, 23 ഡിസംബര്‍ 2006 (UTC)

ഞാനും ഷിജുവിനോട് യോജിക്കുന്നു..--Vssun 09:01, 23 ഡിസംബര്‍ 2006 (UTC)

ആ ഫലകത്തിന്റെ ഉള്ളടക്കത്തിന് ‘’ഞാന്‍’‘ ആണ് കൂടുതലും യോജിക്കുക എന്ന് തോന്നുന്നു. എങ്കില്‍ മാറ്റിക്കളയാം. അല്ലേ ? മറ്റാര്‍ക്കെങ്കിലും എന്തെങ്കിലും അഭിപ്രായം ഉണ്ടോ എന്നറിയാന്‍ ഒരു ദിവസം കാത്തിരിക്കാം- ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 09:35, 23 ഡിസംബര്‍ 2006 (UTC)

വായിക്കുന്നയാള്‍ ഞാനെന്നു വായിക്കുന്നതിലും നല്ലത് ഇദ്ദേഹം എന്നെഴുതുന്നതല്ലേ..? എന്റെ വെറും അഭിപ്രായമാണ്.--പ്രവീണ്‍:സംവാദം‍ 12:22, 23 ഡിസംബര്‍ 2006 (UTC)
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -