ഉപയോക്താവ്:Jigesh/awards
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക] ജിഗേഷിന് ലഭിച്ച പുരസ്ക്കാരങ്ങള്‍
നക്ഷത്രപുരസ്കാരം | ||
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കള്‍ക്കു നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. വായിക്കാന്‍ ഞങ്ങള്‍ക്ക് ഇഷ്ടമാണ്. ഈ താരകം സമ്മാനിക്കുന്നത് --ചള്ളിയാന് 07:27, 21 നവംബര്‍ 2006 (UTC) |
പ്രകൃതിസ്നേഹിക്ക് ഒരു നക്ഷത്രം | ||
വിക്കിപീഡിയയില്‍ പച്ചപ്പട്ടുവിരിക്കുന്ന താങ്കളുടെ ലേഖനങ്ങള്‍ മനസിനെ കുളിരണിയിക്കുന്നു. ഇനിയും എഴുതുക. സ്നേഹപുരസരം ഈ താരകം സമര്‍പ്പിക്കുന്നത്--Vssun 20:59, 10 മാര്‍ച്ച് 2007 (UTC) ഇന്നത്തെ എഡിറ്റ് സമ്മറികള് ചിരിപ്പിച്ചു.. ഒരു ഒപ്പു കൂടി..--Vssun 21:45, 27 ജൂണ്‍ 2007 (UTC) |
ഒരു പ്രകൃതിനക്ഷത്രം കൂടി | ||
പക്ഷിമൃഗാദികളെ കാട്ടില്‍ നിന്നും കടലില്‍ നിന്നും വിക്കിപീഡിയയിലേക്ക് കൂട്ടിക്കൊണ്ടുവന്നതിന് ഒരു താരം കൂടി. ഇനിയും എഴുതുക. ഈ താരകം സമര്‍പ്പിക്കുന്നത് Simynazareth 05:44, 28 ജൂണ്‍ 2007 (UTC)simynazareth |
Way to go | ||
പച്ച എന്നാല്‍ പോയ്കോളൂ എന്നാണ്. താങ്കള്‍ നടത്തുന്ന നല്ല പ്രവൃത്തികള്‍ക്ക് ലക്ഷം ലക്ഷം പിന്നാലെ. പച്ചക്കൊടി കാട്ടുന്നത് --ചള്ളിയാന് 16:41, 29 ജൂണ്‍ 2007 (UTC) |