See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഫലകം:Cite web - വിക്കിപീഡിയ

ഫലകം:Cite web

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


[edit] Template documentation

വിക്കിപീഡിയയിലേക്ക്ക്ക്‌ ലേഖനങ്ങള്‍ ചേര്‍ക്കുമ്പോള്‍ ,വിവരങ്ങള്‍ ലഭിക്കാനുള്ള ഉറവിടമായി ലേഖകര്‍ മറ്റു വെബ്‌ സൈറ്റുകളെ ആശ്രയിക്കാറുണ്ട്‌. ഇങ്ങനെ ചെയ്യുമ്പോള്‍, ലേഖകര്‍ അവര്‍ ഉപയോഗിച്ച വെബ്‌ സൈറ്റിന്റെ വിവരം കൂടി ലേഖനത്തില്‍ ഉദ്ധരിക്കെണ്ടതുണ്ട്‌. ഈ ജോലി എളുപ്പമാക്കാനുള്ള ടെമ്പ്ലേറ്റാണ്‌ cite web.

ഇംഗ്ലീഷ്‌ അക്ഷരമാലയിലെ ചെറിയക്ഷരങ്ങള്‍ മാത്രമേ ഈ ടെമ്പ്ലേറ്റിന്റെ പരാമീറ്ററുകളായി ഉപയോഗിച്ചിട്ടുള്ളൂ.

ഉള്ളടക്കം

[തിരുത്തുക] ഉപയോഗിക്കേണ്ട വിധം

[തിരുത്തുക] പൂര്‍ണ്ണ രൂപം

All parameters
{{cite web
| url = 
| title = 
| accessdate = 
| accessmonthday = 
| accessyear = 
| author = 
| last = 
| first = 
| authorlink = 
| coauthors = 
| date = 
| year = 
| month = 
| format = 
| work = 
| publisher = 
| pages = 
| language = 
| archiveurl = 
| archivedate = 
| quote = 
}}

[തിരുത്തുക] നിര്‍ബന്ധമായും കൊടുത്തിരിക്കേണ്ട പരാമീറ്ററുകള്‍

  • url - വിവരശ്രോതസ്സിന്റെ യു.ആര്‍.എല്‍
  • title- വിവരശ്രോതസ്സിന്റെ തലക്കെട്ട്‌(title)

വിക്കിവല്‍ക്കരിച്ച, ശേഖരണ തീയതി ചേര്‍ക്കാന്‍

  • accessdate - വിവരശ്രോതസ്സില്‍ നിന്നും വിവരം ശേഖരിച്ച തീയതി വര്‍ഷം-മാസം-ദിവസം എന്ന ക്രമത്തില്‍(YYYY-MM-DD) ഉപയോഗിക്കുക

ഉദാ: accessdate=2006-12-30

വിക്കിവല്‍ക്കരിക്കപ്പെടാത്ത, ശേഖരണ തീയതി ചേര്‍ക്കാന്‍

  • വിവരശ്രോതസ്സില്‍ നിന്നും വിവരം ശേഖരിച്ച തീയതി കോടുക്കുമ്പോള്‍;accessmonthday മാസവും ദിവസവും സൂചിപ്പിക്കാനും, accessyear വര്‍ഷം സൂചിപ്പിക്കാനും ഉപയോഗിക്കുക.

ഉദാ:accessmonthday=ജൂണ്‍ 10 |accessyear=2006

[തിരുത്തുക] നിര്‍ബന്ധമില്ലാത്ത പരാമീറ്ററുകള്‍

  • author : രചയിതാവിന്റെ പേര്‌
  • last ഉം first ഉം ചേര്‍ത്ത്‌ ഉപയോഗിച്ചാല്‍, രചയിതാവിന്റെ പേര്‌ last,first എന്ന ക്രമത്തില്‍ ലഭിക്കും
  • authorlink എന്ന പരാമീറ്റര്‍ author ന്റെ കൂടെയോ, last,first കളുടെ കൂടെയോ ഉപയോഗിച്ചാല്‍ രചയിതാവിനെപ്പറ്റിയുള്ള വിക്കിപീഡിയ ലേഖനത്തിലേക്ക്‌ ലിങ്ക്‌ ചെയ്യപ്പെടും, URL കളുടെ കൂടെ ഇതു പ്രവര്‍ത്തിക്കില്ലെന്ന് പ്രത്യേകം ഓര്‍ക്കുക.
  • coauthors: സഹരചയിതാക്കളുടെ പേര്‌ നല്‍കാന്‍ ഉപയോഗിക്കാം
  • date: വിവരശ്രോതസ്സിന്റെ പ്രസിദ്ധീകരണ തീയതി വര്‍ഷം-മാസം-ദിവസം എന്ന ക്രമത്തില്‍
  • month, year എന്നിവ വിവരശ്രോതസ്സിന്റെ പ്രസിദ്ധീകരണ മാസവും വര്‍ഷവും യഥാക്രമം നല്‍കാന്‍ ഉപയോഗിക്കാം, ദിവസവും കൂടി നല്‍കണമെങ്കില്‍ date ഉപയോഗിക്കുക.
  • format: വിവരശ്രോതസ്സിന്റെ ഫോര്‍മാറ്റ്‌ ഉദാ:PDF. ഇതു ഒഴിവാക്കിയാല്‍ HTML എന്ന് സങ്കല്‍പം.
  • work ഇത്‌ ഒരു വലിയ രചനയുടെ ഭാഗമാണെങ്കില്‍ അതിന്റെ പേര്‌.
  • publisher: പ്രസാധകര്‍ ഉണ്ടെങ്കില്‍ ആ വിവരം
  • pages: വിവരശ്രോതസ്സിന്റെ ഉദ്ധരിച്ചിരിക്കുന്ന പുറങ്ങള്‍, താളുകളുടെ മൊത്തം എണ്ണമല്ല ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.
  • language: വിവരശ്രോതസ്സിന്റെ മൂലഭാഷ, ഇതു നല്‍കിയില്ലെങ്കില്‍ ഇംഗ്ലീഷ്‌ എന്ന് സങ്കല്‍പം
  • archiveurl: വിവരശ്രോതസ്സിനെ മറ്റൊരു ശേഖരത്തിലേക്ക്‌(archive) മാറ്റിയിട്ടുണ്ടെങ്കില്‍ ആ പുതിയ url ഇവിടെ നല്‍കുക, archivedate എന്ന ഒരു പരാമീറ്റര്‍ കൂടി, ഈ നീക്കം നടന്ന തീയതിയെ സൂചിപ്പിക്കാനായി വര്‍ഷം-മാസം-ദിവസം എന്ന രീതിയില്‍ നല്‍കേണ്ടതുണ്ട്‌.
  • quote : ശ്രോതസ്സില്‍ നിന്നുമുള്ള അനുയോജ്യമായി ഉദ്ധരണി ചേര്‍ക്കാനായി ഉപയോഗിക്കാം.

[തിരുത്തുക] പ്രയോഗ ഉദാഹരണങ്ങള്‍

{{cite web | title=വിവരങ്ങള്‍ | work=കേരള നദീജല സംരക്ഷണ സമിതി| url= http://puzhakal0.tripod.com/river.html | accessdate=January 26 | accessyear=2006}}

എന്നുപയോഗിച്ചാല്‍, താഴെ കാണുന്നതുപോലെ output ലഭിക്കും

വിവരങ്ങള്‍. കേരള നദീജല സംരക്ഷണ സമിതി. Retrieved on January 26, 2006.

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -