See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ചിത്രത്തിന്റെ സംവാദം:Butterfly's egg.JPG - വിക്കിപീഡിയ

ചിത്രത്തിന്റെ സംവാദം:Butterfly's egg.JPG

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതു പ്യൂപ്പ അല്ലേ. ഇതിന്റെ അകത്താണ് ലാര്‍‌വ്വ ഉറങ്ങുന്നത്Simynazareth 14:00, 17 ജൂലൈ 2007 (UTC)

തന്നെ തന്നെ, ലവന്‍ പ്യൂപ്പ തന്നെ അണ്ണാ :-) --സാദിക്ക്‌ ഖാലിദ്‌ 14:16, 17 ജൂലൈ 2007 (UTC)
ഇന്നാ ഒരു കവിത. ആരെഴുതിയതാണെന്ന് മറന്നുപോയി. മൂന്നാം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്നാ.
പലപല നാളുകള്‍ ഞാനൊരു പുഴുവായ് പവിഴക്കൂട്ടിലുറങ്ങി

ഇരുളും വെട്ടവുമറിയാതിങ്ങനെ ഇരുന്നു നാളുകള്‍ നീക്കി
അരളിച്ചെടിയുടെ ഇലതന്നടിയില്‍ അരുമക്കിങ്ങിണി പോലെ,
വീശും കാറ്റത്തിളകിത്തുള്ളി വീഴാതങ്ങനെ നിന്നു
ഒരുനാള്‍ സൂര്യനുദിച്ചുണരുമ്പോള്‍ വിടരും ചിറകുകള്‍ വീശി
പുറത്തുവന്നൂ അഴകുതുടിക്കും പൂമ്പാറ്റക്കിളിയായി

Simynazareth 14:27, 17 ജൂലൈ 2007 (UTC)

കൊള്ളാം നല്ല പടം. ഗുരുദക്ഷിണ ഒന്നുമില്ലേ അരുണേ? --ചള്ളിയാന്‍ 15:01, 17 ജൂലൈ 2007 (UTC)

നല്ല കവിതയാണു സിമി...Aruna 16:36, 17 ജൂലൈ 2007 (UTC)

ഗുരുദക്ഷിണയായി എന്താ വേണ്ടത് എന്നു പറഞ്ഞോലു ചള്ളിയാനേ...മധുര പലഹാരം മതിയോ ആവോ??Aruna 16:36, 17 ജൂലൈ 2007 (UTC)

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -