See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
സംവാദം:സുകുമാര്‍ അഴീക്കോട് - വിക്കിപീഡിയ

സംവാദം:സുകുമാര്‍ അഴീക്കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അദ്ദേഹം സംസ്കൃതത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി ഈ വിവരം തെറ്റാണ്. കേരള സര്‍വ്വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തിലാണ് പി.എഛ്.ഡി ബിരുദം. ഡോ.മഹേഷ് മംഗലാട്ട് 11:47, 27 മേയ് 2007 (UTC)

തത്വമസി എന്ന അദ്ദേഹത്തിന്റെ പുസ്തകം സംസ്കൃതത്തിലെ അദ്ദേഹത്തിന്റെ തന്നെ ഡോക്ടറേറ്റ് പ്രബന്ധത്തിന്റെ വിവര്‍ത്തനമാണ്.

തെറ്റാണ്.എവിടെ നിന്നാണ് ഈ വിവരം കിട്ടിയത്?

ചിറക്കര രാജാസ് വിദ്യാലയത്തിലും ചിറക്കരയല്ല ചിറക്കല്‍ ആണ്. ചിറക്കര തലശ്ശേരിയിലെ ഒരു ചെറിയ പ്രദേശമാണ്.

പിന്നീട് മൂട്ടക്കുന്നം എസ്.എന്‍.എം അദ്ധ്യാപന പരിശീലന കോളെജിലെ പ്രധാന അദ്ധ്യാപകനും

മൂത്തകുന്നം എന്നാണ് സ്ഥലത്തിന്റെ പേര്. വിവര്‍ത്തനം ചെയ്യുന്നയാള്‍ അഴീക്കോടിന്റെ ഏതെങ്കിലും പുസ്തകം നോക്കിയിരുന്നെങ്കില്‍ ഈ അബദ്ധങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഡോ.മഹേഷ് മംഗലാട്ട് 11:55, 27 മേയ് 2007 (UTC)

കേരലത്തിലെ സ്ഥലങ്ങള്‍ പോലുമറിയാത്ത ചില സാഹിത്യ പഞ്ചാനനമാര്‍ കണ്ണുമടച്ച് പരിഭാഷപ്പെടുത്തിയാല്‍ മൂത്തകുന്നം മൂട്ടക്കുന്നും ാതിനുമപ്പുറവുമാവും. ഒരൊറ്റ റഫറന്‍സുപോലുമില്ലാതെ അടിച്ച് വിടുകയല്ലേ. എല്ലാത്തിനും ഇംഗ്ലീഷ് വിക്കി. അവിടെ വല്ല പോഴനും (കടപ്പാട്: സ:വി.എസ്) വല്ലതും എഴുതി വച്ചാല്‍ അത് അതെ പടി പകര്‍ത്തും തെറ്റോ ശരിയോ നോട്ടമില്ല.

കുറ്റം പറയും മുന്‍പ് ആ വിഷയത്തെപ്പറ്റി ഗ്രാഹ്യമുണ്ടെങ്കില്‍ അതങ്ങ് തിരുത്തുന്നതല്ലേ അജ്ഞാത സുഹൃത്തേ നല്ലത്?--Arayilpdas 17:29, 21 നവംബര്‍ 2007 (UTC)

[തിരുത്തുക] വിശദീകരണം ആവശ്യമുണ്ട്

ഖണ്ഡനനിരൂപണത്തിലൂടെ ഇതില്‍ ഖണ്ഡനം എന്ന ഒരു വാക്ക് പല ലേഖനങ്ങളിലും കാണപ്പെട്ടു. ഇത് സാധാരണക്കാര്‍ക്ക് മനസ്സിലാകുന്നതിനായല്ലേ നമ്മളെല്ലാവരും ചെയ്യുന്നത്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അഭിപ്രായത്തില്‍ കട്ടികൂടിയ സംസ്കൃത വാക്കുകള്‍ സ്വന്തം കൃതികളില്‍ ഉപയോഗിച്ചത് അല്പം ഗൗരവം ഉണ്ടാകുന്നതിനായാണ്‌ എന്ന് ഏതോ പത്രത്തില്‍ നിന്നും വായിച്ചതായി ഓര്‍ക്കുന്നു. അതുകൊണ്ട് നമുക്ക് ഖണ്ഡനം എന്നുപറയുന്ന സാധനം വേണമോ?--സുഗീഷ് 15:17, 21 നവംബര്‍ 2007 (UTC)

[തിരുത്തുക] സാങ്കേതികപദം

ഏതൊരു വിഷയവും ഗൌരവമായി ചര്‍ച്ചചെയ്യുമ്പോള്‍ ചില സാങ്കേതികസംജ്ഞകള്‍ കൃത്യതയ്ക്ക് വേണ്ടി ഉപയോഗിക്കേണ്ടി വരും. സാഹിത്യവിമര്‍ശനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഉപേക്ഷിക്കാനാവാത്ത പദങ്ങളാണ് ഖണ്ഡനം എന്നതും മണ്ഡനം എന്നതും. വാഴ്ത്തിപ്പാടുന്ന അനുകൂലവിമര്‍ശനത്തെ മണ്ഡനം എന്നും അതിന്റെ വിപരീതത്തെ ഖണ്ഡനം എന്നും വിളിക്കും. സാഹിത്യനിരൂപണത്തെക്കുറിച്ചുള്ള ഏത് പാഠപുസ്തകത്തിലും ഈ വാക്കുകള്‍ കാണാതിരിക്കില്ല. സാധാരണക്കാരന്‍ ഇതൊന്നും വായിക്കാത്തവനാണ് എന്ന മുന്‍വിധി വേണ്ട. ഇനി അഥവാ വായിച്ചില്ലെങ്കിലും മനസ്സിലാക്കാവുന്ന വിധത്തിലുള്ള വിശദീകരണം കൊടുത്താല്‍ മതിയല്ലോ. വിജ്ഞാനകോശത്തിന് ഗൌരവം നടിക്കേണ്ട ആവശ്യമുണ്ടോ?  മംഗലാട്ട്  ►സന്ദേശങ്ങള്‍ 

ശരി മാഷെ, എന്റെ അറിവില്ലായ്മയാണ്‌. അങ്ങനെയൊരു വാക്ക് വേണമെങ്കില്‍ കിടന്നോട്ടെ.--സുഗീഷ് 17:11, 21 നവംബര്‍ 2007 (UTC)
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -