See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
വി. മാധവന്‍ നായര്‍ - വിക്കിപീഡിയ

വി. മാധവന്‍ നായര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പ്രശസ്തനായ ബാലസാഹിത്യകാരനായിരുന്നു മാലി എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ടിരുന്ന വി. മാധവന്‍ നായര്‍. തിരുവനന്തപുരത്ത് 1915-ല്‍ ജനിച്ചു. 1996 ജൂലൈ 2-ന മരിച്ചു. സദസ്യതിലകന്‍ റ്റി. കെ. വേലുപ്പിള്ളയുടെ മകന്‍. ചെറുപ്പത്തില്‍ നല്ല ടെന്നിസ്‌ കളിക്കാരന്‍ ആയിരുന്നു. അദ്ദേഹം കുട്ടികള്‍ക്കായി പല ചെറുകഥകളും നോവലുകളും രചിച്ചിട്ടുണ്ട്. കര്‍ണശപഥമെന്ന ഒരു ആട്ടക്കഥയും രചിച്ചു. ആകെ അന്‍പതോളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. മാവേലി എന്ന തൂലികാ നാമവും ഉപയോഗിചിട്ടുണ്ട്[അവലംബം ചേര്‍ക്കേണ്ടതുണ്ട്]. 70-കളില്‍ "മാലിക" എന്ന കുട്ടികള്‍ക്കുള്ള മാസികയും നടത്തി.വളരെക്കാലം ആകാശവാണിയില്‍ ജോലി ചെയ്തു. സ്റ്റേഷന്‍ ഡയറക്റ്ററായി വിരമിച്ചു.


[തിരുത്തുക] കൃതികള്‍

  • ഉണ്ണികളേ കഥ പറയാം (1954)
  • ഉണ്ണികള്‍ക്കു ജന്തുകഥകള്‍ (1957)
  • ഉണ്ണിക്കഥകള്‍ (1967)
  • മാലി രാമായണം (1962)
  • മാലി ഭാഗവതം (1968)
  • കര്‍ണ്ണശപഥം ആട്ടക്കഥ(1969)
  • ജീവനുള്ള പ്രതിമ (1979)
  • മണ്ടക്കഴുത (1979)
  • മാലി ഭാരതം (1979)
  • സര്‍ക്കസ് (1979)
  • സര്‍വ്വജിത്തും കള്ളക്കടത്തും (1979)
  • തെന്നാലി രാമന്‍ (1981)
  • വിക്രമാദിത്യ കഥകള്‍ (1981)
  • പുരാണ കഥാ മാലിക (12 വാല്യങ്ങള്‍ - 1985)
  • ഐതീഹ്യലോകം (1986)
  • കിഷ്കിന്ധ
  • ജന്തുസ്ഥാന്‍
  • പോരാട്ടം
  • സര്‍വജിത്തിന്റെ സമുദ്രസഞ്ചാരം
  • സര്‍വജിത്ത്‌ ഹിമാലയത്തില്‍
  • അഞ്ചു മിനിട്ടു കഥകള്‍


ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -