വലിയ തേന്‍കിളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വലിയ തേന്‍കിളി |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
ആണ്‍കിളി
|
||||||||||||||
|
||||||||||||||
ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||
|
||||||||||||||
|
||||||||||||||
Leptocoma lotenia (Linnaeus, 1766) |
||||||||||||||
|
||||||||||||||
Nectarinia lotenia, Cinnyris lotenius |
കേരളത്തിലെങ്ങും കാണപ്പെടുന്ന ഒരിനം തേന്‍കിളിയാണ് വലിയ തേന്‍കിളി അഥവാ കൊക്കന്‍ തേന്‍കിളി. ഇംഗ്ലീഷ്:Lotens Sunbird. കറുപ്പന്‍ തേന്‍കിളിയോട് വളരെ സാദൃശ്യമുണ്ട്. ആണ്‍കിളിയ്ക്ക് ദേഹമാസകലം തിളങ്ങുന്ന കറുപ്പു നിറം. പെണ്‍കിളിയ്ക്ക് ശരീരത്തിന്റെ മുകള്‍ഭാഗം പച്ച കലര്‍ന്ന തവിട്ടു നിറവും അടിഭാഗം ഇളം മഞ്ഞയും. കറുപ്പന്‍ തേന്‍കിളിയെ അപേക്ഷിച്ച് കൊക്കിനു വലുപ്പം കൂടുതലുണ്ട്. കൊക്കിനു പാതിയില്‍ വച്ച് ചെറിയൊരു ഒടിവുള്ളതു പോലെയും തോന്നും. പ്രധാന ആഹാരം പൂന്തേന്‍ ആണ്.
പ്രജനന കാലം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ.