മാര്‍ക്ക് ആന്‍ഡ്രീസണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാര്‍ക്ക് ആന്‍ഡ്രീസണ്‍ (ജനനം:1971) ഇന്‍റര്‍നെറ്റിനെ ജനപ്രിയമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച Graphical Browser ന്‍റെ സൃഷ്ടാവാണ് മാര്‍ക്ക് ആന്‍ഡ്രിസണ്‍. നെറ്റ്സ്കേപ്പ് നാവിഗേറ്റര്‍ എന്ന ബ്രൗസറാണ് ആന്‍ഡ്രിസണ്‍ വികസിപ്പിച്ചെടുത്തത്.FTP,ഗോഫര്‍,ടെല്‍നെറ്റ് തുടങ്ങിയവയെല്ലാം സം യോജിപ്പിച്ചാണ് ആദ്യത്തെ ബ്രൗസര്‍ സോഫ്റ്റ്വെയറായ NCSA Mosaic ന് രൂപം നല്‍കിയത്. ആന്‍ഡ്രീസണും ജിം ക്ലാര്‍ക്കും മൊസൈക്കില്‍ മാറ്റങ്ങള്‍ വരുത്തിയാണ് നെറ്റ്സ്കേപ്പ് നാവിഗേറ്റര്‍ എന്ന ബ്രൗസര്‍ നിര്‍മ്മിച്ചത്.