Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
മാനവേന്ദ്രനാഥ റോയ് - വിക്കിപീഡിയ

മാനവേന്ദ്രനാഥ റോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എം.എന്‍. റോയ്
എം.എന്‍. റോയ്

മാനവേന്ദ്രനാഥ റോയ് (എം.എന്‍ . റോയ്, യഥാര്‍ത്ഥ നാമം - നരേന്ദ്രനാഥ് ഭട്ടാചാര്യ (ജനനം - 1887 മാര്‍ച്ച്; മരണം - 1954 ജനവരി). ഇന്ത്യ കണ്ട പ്രഗത്ഭനായ രാഷ്ട്രീയ തത്വചിന്തകന്‍ . സി.പി.ഐ യുടെ സ്ഥാപക നേതാവ്.

[തിരുത്തുക] പ്രവര്‍ത്തനം

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ബംഗാളിലെ ചിന്‍ഗ്രിപോട്ട റെയില്‍വേ സ്റ്റേഷന്‍ (1907), നേത്ര (1910) കലാപങ്ങളില്‍ പങ്കെടുത്തു. 1910ല്‍ ഹൌറ ഗൂഢാലോചനാ കേസ്സില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 1911 മുതല്‍ 1913 വരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിപ്ലവപ്രസ്ഥാനങ്ങളെ സംഘടിപ്പിക്കാനായ് യാത്ര ചെയ്തു. ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം 1915ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ഇന്ത്യക്ക് പുറത്ത് നിന്ന് സഹായിക്കാനായി ബാറ്റ്വിയയിലേക്ക് യാത്ര പുറപ്പെട്ടു. 1916ല്‍ യു.എസ്.എ. യില്‍ എത്തിപ്പെടുകയും മാനവേന്ദ്രനാഥ റോയ് എന്ന പേര്‍ സ്വീകരിക്കുകയും ചെയ്തു. 1917ല്‍ മെക്സിക്കോയില്‍ എത്തി.1917 ഡിസംബറില്‍ നടന്ന മെക്സിക്കന്‍ ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സ് എം.എന്‍ . റോയിയെ അതിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയായ് തെരഞ്ഞെടുത്തു. 1917ലെ റഷ്യന്‍ വിപ്ലവത്തെത്തുടര്‍ന്ന് 1918ല്‍ ലേബര്‍ പാര്‍ട്ടി മെക്സിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി രൂപാന്തരപ്പെട്ടു, എം.എന്‍ . റോയ് സെക്രട്ടറിയും. റഷ്യക്ക് പുറത്തെ ലോകത്തിലെ ഒന്നാമത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായിത്തീര്‍ന്നു എം.എന്‍ . റോയ്.

[തിരുത്തുക] ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

1919ല്‍ മെക്സിക്കോ വിട്ട ശേഷം റഷ്യയിലായിരുന്ന റോയ് 1920 ഒക്ടോബര്‍ 17ന് താഷ്കെന്‍റില്‍ വെച്ച് രൂപം കൊണ്ട ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഥമ ജനറല്‍ സെക്രട്ടറിയായി. പിന്നീട് സ്റ്റാലിന്‍റെ ജനാധിപത്യ വിരുദ്ധ നയങ്ങളെ എതിര്‍ത്തതിനാല്‍ കോമിന്‍റേണില്‍ നിന്നും 1929ല്‍ പുറത്തായി.തിരിച്ച് വീണ്ടും ഇന്ത്യയിലെത്തിയ റോയ്, രണ്ടാം ലോകമഹായുദ്ധത്തില്‍ നാസികളേയും ഫാസിസ്റ്റ് കളേയും എതിര്‍ക്കാനായ് ബ്രിട്ടനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടത് താത്കാലിക എതിര്‍പ്പ് സൃഷ്ടിച്ചെങ്കിലും പിന്നീട് അതായിരുന്നു ശരിയായ നയമെന്ന് ലോകം വിലയിരുത്തി.

[തിരുത്തുക] ഗ്രന്ഥങ്ങള്‍

എം.എന്‍ . റോയ് റാഡിക്കല്‍ ഹ്യൂമനിസം എന്ന തത്വശസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നു.

കമ്മ്യൂണിസത്തിനുമപ്പുറം (Beyond Communism), പുതിയ മാനവികത്വം (New Humanism), ഓര്‍‍മ്മകള്‍ (Memoirs) തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ ഇദ്ദേഹത്തിന്‍റേതായുണ്ട്.

ആശയവിനിമയം
ഇതര ഭാഷകളില്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu