See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
സംവാദം:മലയാള ചലച്ചിത്ര അഭിനേതാക്കളുടെ പട്ടിക - വിക്കിപീഡിയ

സംവാദം:മലയാള ചലച്ചിത്ര അഭിനേതാക്കളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

sortable wikitable കൊള്ളാം.പക്ഷേ ഇതെങ്ങനെയാ sort ചെയുന്നേ? ASCII വച്ചാണോ.ഇതു മലയാളത്തില്‍ sort ചെയ്യാന്‍ വല്ല വഴിയും ഉണ്ടോ? --അനൂപന്‍ 15:31, 12 ഒക്ടോബര്‍ 2007 (UTC)

ആസ്കി ആണെന്നു തോന്നുന്നു. ഇതു കൂടി കണ്ടോളൂ :) --ജ്യോതിസ് 15:35, 12 ഒക്ടോബര്‍ 2007 (UTC)

ഇത് സോര്‍ട്ട് ചെയ്ത രൂപമാണോ? നേരത്തെ അനൂപന്‍ എന്റെര്‍ ചെയ്ത ക്രമം തന്നെ അല്ലേ? എന്തോ ടേബിള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നൊരു ശങ്ക.. --ജേക്കബ് 15:40, 12 ഒക്ടോബര്‍ 2007 (UTC)
ആ പേര്‌ എന്നതിന്റെ അടുത്തുള്ള button ഞെക്കി നോക്കൂ ജേക്കബ് --അനൂപന്‍ 15:41, 12 ഒക്ടോബര്‍ 2007 (UTC)
മനസ്സിലായി; നന്ദി ! --ജേക്കബ് 15:51, 12 ഒക്ടോബര്‍ 2007 (UTC)

[തിരുത്തുക] സിനിമാനടികള്‍

ഇവിടെ തന്നെ നടികളെയും ഉള്‍പ്പെടുത്തണോ അല്ല ഒരു പുതിയ താള്‍ ഉണ്ടാക്കണോ? --അനൂപന്‍ 16:02, 12 ഒക്ടോബര്‍ 2007 (UTC)

രണ്ടാമതൊരു ടേബിലിട്ടാല്‍ മതിയാവും എന്നു തോന്നുന്നു.--ജ്യോതിസ് 16:04, 12 ഒക്ടോബര്‍ 2007 (UTC)

"അഭിനേത്രികള്‍" അല്ലേ സ്ത്രീലിംഗം? പിന്നെ ഇങ്ങനെ ഒരു ശുദ്ധ പട്ടിക നല്‍കുന്നതിലും ഉചിതം കുറച്ചു വിവരങ്ങളും കൂടിയുള്ള ഒരു ടേബിള്‍ ആണെന്നാണെന്റെ അഭിപ്രായം. ഇതില്‍ ജനനം, ആദ്യത്തെ സിനിമ, സിനിമയില്‍ നിറവേറ്റിയ മറ്റു ഉത്തരവാദിത്വങ്ങള്‍ (ഉദാ: സം‌വിധായകന്‍, നിര്‍മ്മാതാവ്, കഥാകൃത്ത്) മുതലായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാം എന്നു നിര്‍ദ്ദേശിക്കുന്നു. --ജേക്കബ് 16:06, 12 ഒക്ടോബര്‍ 2007 (UTC)

ജേക്കബിനോട് യോജിക്കുന്നു--ജ്യോതിസ് 16:07, 12 ഒക്ടോബര്‍ 2007 (UTC)

ഇവിടെ തന്നെ ചേര്‍ത്താല്‍ ആ താളിന്റെ വലിപ്പം ഒരു പ്രശ്നം ആവും ഭാവിയില്‍. കൂടാതെ feminists പ്രശ്നം ആക്കിയാലോ?:) --അനൂപന്‍ 16:10, 12 ഒക്ടോബര്‍ 2007 (UTC)

എന്തിനു നടികളെ മാറ്റുന്നു.. ഇവിടെത്തന്നെ ഉള്‍പ്പെടുത്തണം എന്നാണെന്റെ അഭിപ്രായം. --Vssun 18:31, 12 ഒക്ടോബര്‍ 2007 (UTC)

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -