വിഭാഗത്തിന്റെ സംവാദം:മതപരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ വിഭാഗവും ഈ വിഭാഗവും തമ്മിലെന്താണ് വ്യത്യാസം?--പ്രവീണ്‍:സംവാദം 06:05, 27 സെപ്റ്റംബര്‍ 2007 (UTC)
- മതങ്ങള്‍ എന്ന വിഭാഗത്തില്‍ ഉള്ള മിക്ക താളുകളും ഇങ്ങോട്ട് മാറ്റണം എന്നാണെന്റെ അഭിപ്രായം. (മതങ്ങളെപ്പറ്റി മാത്രം ഉള്ള താളുകള്‍ ഒഴികെ) --ജേക്കബ് 09:01, 27 സെപ്റ്റംബര്‍ 2007 (UTC)