പുലിജന്മം (മലയാളചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2006-ല്‍ പുറത്തിറങ്ങിയ ഒരു മലയാള ചിത്രമാണ് പുലിജന്മം. ചെറുകഥാകൃത്തും, നോവലിസ്റ്റുമായ എന്‍. പ്രഭാകരന് രചിച്ച നാടകത്തെ ആധാരമാക്കി എന്‍.ശശിധരനും സംവിധായകന് പ്രിയനന്ദനനും ചേര്‍ണ് രചിച്ച തിരക്കഥയാണ് ചലച്ചിത്രത്തിന് ആധാരം. പ്രിയനന്ദനന് ആണ് ഈ ചിത്രത്തിന്റെ സംവിധായകന്. 2006-ലെ കേന്ദ്ര ഗവണ്മെന്റിന്റെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ കമലം ഈ ചിത്രത്തിനു ലഭിച്ചു[1]. മുരളി,സിന്ധു മേനോന്,വിനീത് കുമാര്‍, സംവൃത സുനില്‍, സലീം കുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്.