പി. രാമന്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളത്തിലെ ഉത്തരാധുനിക കവികളില്‍ പ്രമുഖന്.1999-ല്‍ തൃശ്ശൂര്‍ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച 'പുതുമൊഴിവഴികള്‍'എന്ന പുസ്തകത്തിലും,1999-ല്‍ തന്നെ ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച 'യുവകവിതക്കൂട്ടം' എന്ന പുസ്തകത്തിലും കവിതകള്‍ പ്രസിദ്ധീകരിചിട്ടുണ്ട്.
[തിരുത്തുക] ജീവിതരേഖ
1972-ല്‍ പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ ജനിച്ചു.
[തിരുത്തുക] പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍
- കനം(കറന്റ് ബുക്സ്,തൃശ്ശൂര്‍)
- തുരുമ്പ്(ഡി.സി.ബുക്സ്,കോട്ടയം)