പയ്യാമ്പലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണ്ണൂര്‍ നഗരത്തിന്റെ ഒരു ഭാഗമാണ് പയ്യാമ്പലം. ഈ പ്രദേശം കടല്‍ത്തീരമാണ്. ഇവിടത്തെ കടപ്പുറം കണ്ണൂരിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ്. ഇതിനടുത്ത് ഒരു ശ്മശാനവുംഉണ്ട്. കണ്ണുര്‍ ജില്ലക്കാരായ നിരവധി പ്രശസ്തര്‍ ഇവിടെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, ഇ.കെ. നായനാര്‍ തുടങ്ങിയ പ്രശസ്തരുടെ അന്ത്യവിശ്രമസ്ഥലമാണ് പയ്യാമ്പലം ശ്മശാനം .