പഞ്ചാംഗം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂമിയിലെ ഒരു നിശ്ചിത സമയത്തിന് സൂര്യചന്ദ്രന്മാരുടെ സ്ഥാനത്തെ അടിസ്ഥാനമാക്കി ഭരതീയജോതിശാസ്ത്ര പ്രകാരം ആഴ്ച, തിഥി, നക്ഷത്രം, നിത്യയോഗം, കരണം എന്നീപേരുകളില്‍ അഞ്ചു സ്വഭാവങ്ങള്‍ കല്പിച്ചിരിക്കുന്നു. ഈ അഞ്ചു അംഗങ്ങളും ചേരുമ്പോള്‍ പഞ്ചാംഗം എന്നാകുന്നു.