നാട്ടറിവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാമൂഹികശാസ്ത്രവിഷയങ്ങളില്‍ താരതമ്യേന പുതിയ വിഷയമാണ് ഫോക്ലോര് അഥവാ നാട്ടറിവ്. ഫോക്ലോര് എന്ന ഇംഗ്ലീഷ് പദം നാടോടീവിജ്ഞാനീയം, നാട്ടറിവ് എന്നീ പദങ്ങള്‍ ഉപയോഗിച്ച് മലയാളത്തില്‍ വിവര്‍ത്തനം ചെയ്യുന്നു. ഫോക്, ലോര്‍ എന്നീ ആംഗലവാക്കുകളുടെ സംയോഗമാണ് ഈ പദം. ജനസമൂഹം എന്ന അര്‍ത്ഥത്തിലാണ് ഫോക് എന്ന വാക്ക് ഉപയോഗിക്കുന്നത്. ലോര്‍ എന്ന പദം ആ ജനസമൂഹത്തിന്റെ അറിവിനെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. നരവംശശാസ്ത്രജ്ഞനായ അലന് ഡന്‍ഡിസാണ് ഫോക്ലോറിനെ വ്യതിരിക്തവ്യക്തിത്വമുള്ള വിജ്ഞാനശാഖയായി വളര്‍ത്തിയെടുത്തത്. അദ്ദേഹത്തിന്റെ കാലശേഷം വികാസഗതി നഷ്ടപ്പെട്ട അവസ്ഥയിലാണ് ഫോക്ലോര്.
ഉള്ളടക്കം |
[തിരുത്തുക] നിര്‍വ്വചനം
[തിരുത്തുക] പഠനമേഖല
[തിരുത്തുക] രീതിശാസ്ത്രം
[തിരുത്തുക] ഫോക്ലോര് മലയാളത്തില്‍
[തിരുത്തുക] മലയാളത്തിലെ പ്രധാനപ്പെട്ട ഫോക്ലോര് പണ്ഡിതര്‍
- ഡോ.ചേലനാട്ട് അച്യുതമേനാന്‍
- ഡോ.എസ്.കെ.നായര്‍
- കാവാലം നാരായണപ്പണിക്കര്‍
- കടമ്മനിട്ട വാസദേവന്പിള്ള
- ചിറക്കല്‍ ടി.ബാലകൃഷ്ണന്‍നായര്‍
- സി.എം.എസ്.ചന്തേര
- ഡോ.ചുമ്മാര്‍ ചൂണ്ടല്‍
- ജി.ഭാര്‍ഗ്ഗവന്‍പിള്ള
- വെട്ടിയാര്‍ പ്രേംനാഥ്
- ഡോ.എ.കെ.നമ്പ്യാര്‍
- ഡോ.കെ.വിദ്യാസാഗര്‍
- ഡോ.ബാലചന്ദ്രന് കീഴോത്ത്
- ഡോ.സി.ആര്.രാജഗോപാലന്‍
- ഡോ.നുജും
- എം.സി.അപ്പുണ്ണിനമ്പ്യാര്‍