നദീമുഖം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സമുദ്രം, കടല്‍, കായല്‍ മുതലായ ജലാശയങ്ങളിലേക്ക് നദി ചേരുന്ന സ്ഥലങ്ങളേയാണ് നദീമുഖം എന്ന് സ്വതവേ പറയപ്പെടുന്നത്. ചെറു നദികള്‍ വലിയ നദികളില്‍ ചേരുമ്പോള്‍ സംഗമം എന്നാണ് പറയപെടുന്നത്. എന്നാല്‍ ചില നദികള്‍ ബാഷ്പീകരിക്കപ്പെടുന്നതിനാല്‍ അവയുടെ നദീമുഖം നിര്‍ണ്ണയിക്കാന്‍ ആവുകയില്ല.