വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങള്‍/15-12-2007
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനാപൊളിസ്: അമേരിക്കയിലെ മെരിലാന്‍ഡ് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയാണ് അനാപൊളിസ്. അനാപൊളിസിലാണ് അമേരിക്കയില്‍ ഇപ്പോഴും ഉപയോഗത്തിലിരിക്കുന്ന ഏറ്റവും പഴയ സ്റ്റേറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ഇരുമ്പാണിയില്ലാതെ നിര്‍മ്മിച്ചിരിക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ മരം കൊണ്ടുള്ള താഴികക്കുടം ഈ സ്റ്റേറ്റ് ഹൗസിന്റേതാണ്. അനാപൊളിസ് ബേ ബ്രിഡ്ജ്. സാന്‍ഡി പോയിന്റ് ബീച്ചില്‍ നിന്നുള്ള ദൃശ്യമാണ് ചിത്രത്തില്‍.
ഛായാഗ്രഹണം: Jyothis