വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങള്‍/11-12-2007
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇലുമ്പി: ലോകത്തിലെ എല്ലായിടത്തും, പ്രത്യേകിച്ചും ഉഷ്ണമേഖലാകാലാവസ്ഥാപ്രദേശങ്ങളില് കാണപ്പെടുന്ന ഒരു സസ്യമാണ് ഇലുമ്പി. ഇവയുടെ ഇലകളും കായ്കളും ഔഷധഗുണമുള്ളവയാണ്. പാചകത്തില്‍ പുളിക്ക് പകരമായും അച്ചാറിടുന്നതിനും ഇവയുടെ കായ്കള്‍ ഉപയോഗിക്കുന്നു. ഇലുമ്പിയുടെ ശിഖിരത്തില്‍ തൂങ്ങിനില്‍ക്കുന്ന കായ്കളാണ് ചിത്രത്തില്‍.
ഛായാഗ്രഹണം: Aruna