See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങള്‍/08-04-2008 - വിക്കിപീഡിയ

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങള്‍/08-04-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കരിയിലക്കിളി‍

മൈനയുടെ അത്രയും മാത്രം വലിപ്പമുള്ള ഒരു ചെറിയ കിളിയാണ് പുത്താങ്കീരി. (White headed babbler-Turdoides affinis). കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ കുറ്റിക്കാടുകളിലും പറമ്പുകളിലും സാധാരണ കണ്ടുവരുന്നു. ചവലാച്ചി, കരിയിലപ്പിടച്ചി, പീണിക്കിളി, ചിതല, ചാണകക്കിളി എന്നൊക്കെയും അറിയപ്പെടുന്നു. വംശനാശഭീഷണി കുറവാണ്. ദേശാടനസ്വഭാവവും ഇല്ല. ഏഴുമുതല്‍ പതിനഞ്ചെണ്ണം വരെയുള്ള സംഘങ്ങളായാണ് പുത്താങ്കീരികളെ കാണുന്നത്. ഇക്കാരണം കൊണ്ടുതന്നെ Seven Sisters എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്നു. ഒരു സ്ഥലത്തു തന്നെ ഒന്നിലധികം സംഘങ്ങളെ കാണാം പക്ഷേ ഒരു സംഘത്തിലുള്ളവര്‍ മറ്റൊരു സംഘത്തോടു ചേരില്ല. മറ്റുജീവികള്‍ക്കെല്ലാം കാവല്‍ക്കാരായും ഇവ പ്രവര്‍ത്തിക്കുന്നു, ഒരു ശത്രുവിനെ സാധാരണ പാമ്പ്, കീരി, എറിയള്ള് (ഷിക്ര) മുതലായവയെ ആദ്യം കണ്ടെത്തുന്നതും അപായസൂചന നല്‍കുന്നതും പുത്താങ്കീരികളായിരിക്കും. ഇവ ഒച്ചവെക്കുന്നതോടെ പ്രദേശത്തെ മറ്റു ജീവികളെല്ലാം കരുതലോടെയിരിക്കുന്നു.

പൂത്താങ്കീരിയാണ്‌ ചിത്രത്തില്‍.

ഛായാഗ്രഹണം: ചള്ളിയാന്‍‍‍

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ >>

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -