See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
സംവാദം:ചൈനയിലെ വന്മതില്‍ - വിക്കിപീഡിയ

സംവാദം:ചൈനയിലെ വന്മതില്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചന്ദ്രനില്‍ നിന്നു കാണുന്ന ഭാഗം ഇവിടെ നീക്കിക്കളിക്കുകയായിരുന്നോ?? ഞാന്‍ അറിഞ്ഞിരുന്നില്ല.. എന്താണ്‌ പ്രവീണ്‍ അത് നീക്കാനുള്ള കാരണം??--Vssun 06:29, 4 ഏപ്രില്‍ 2007 (UTC)

ഞാനാണു ആദ്യം മാറ്റിയതു. ദയവു ചെയ്തു http://en.wikipedia.org/wiki/Great_Wall_of_China#Visibility_from_the_moon കാണുക. അപ്പി ഹിപ്പി (talk) 07:22, 4 ഏപ്രില്‍ 2007 (UTC)

അപ്പി ഹിപ്പി തന്ന വിക്കി ലേഖനം വായിച്ചതില്‍ നിന്നു പ്രസ്തുത വാചകം മാറ്റിയതു ശരിയാണെന്നു തോന്നുന്നു. ഇതു ചന്ദ്രനില്‍ നിന്നു കാണാന്‍ പറ്റുമോ എന്ന് എനിക്കും ഇപ്പോള്‍ സംശയം ആയി . --Shiju Alex 07:27, 4 ഏപ്രില്‍ 2007 (UTC)

കാണത്തില്ല എന്നെവിടെയൊക്കെയോ വായിച്ചിട്ടുണ്ട്. എന്തായാലും ഒരു തീരുമാനം വേണം, ഏറ്റവും അവസാനം ഞാന്‍ മറ്റൊരു പരാമര്‍ശവും നടത്തിയിട്ടുണ്ട്. ബഹിരാകാശത്തു നിന്നും കാണത്തില്ലന്ന്. രണ്ട് വാക്യങ്ങളും കൂടി വേണ്ട--പ്രവീണ്‍:സംവാദം‍ 08:44, 4 ഏപ്രില്‍ 2007 (UTC)
http://www.nasa.gov/vision/space/workinginspace/great_wall.html അപ്പി ഹിപ്പി (talk) 10:59, 4 ഏപ്രില്‍ 2007 (UTC)
മുകളില്‍ നിന്നും പരാമര്‍ശം നീക്കിയിട്ടുണ്ട്.. താഴെ ഉള്ളത് മുകളിലേക്ക് മാറ്റണോ?--Vssun 12:02, 4 ഏപ്രില്‍ 2007 (UTC)
IMO, ഇപ്പോഴത്തേത് നന്നായിട്ടുണ്ട്. അപ്പി ഹിപ്പി (talk) 12:10, 4 ഏപ്രില്‍ 2007 (UTC)
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -