ക്ലോട് ഷാനണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Claude Shannon |
|
ജനനം | 30 ഏപ്രില്‍ 1916 Petoskey, Michigan |
---|---|
മരണം | ഫെബ്രുവരി 24 2001 (aged 84) |
ദേശീയത | |
മേഖല | Boolean algebra, Physics, Mathematics, Information Theory |
Institution | Bell Laboratories MIT |
Alma mater | University of Michigan MIT |
പ്രധാന പ്രശസ്തി | Information Theory |
പ്രധാന പുരസ്കാരങ്ങള്‍ | Alfred Noble Prize, Morris Liebmann Memorial Award |
ക്ലോട് ഷാനണ്‍ (1916-2001) ഇന്‍ഫോര്‍മേഷന്‍ തിയറിയുടെ (Information theory) ഉപജ്ഞാതാവ്. ഡിജിറ്റല്‍ സാങ്കേതികവിദ്യക്ക് അടിത്തറ പാകിയ 'ഇന്‍ഫൊര്‍മേഷന്‍ തിയറി'വഴി ഇന്‍ഫൊര്‍മേഷന്‍ ,കമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ സുപ്രധാന സംഭാവനയാണ് ഷാനന്‍ നല്‍കിയത്.
1916, ഏപ്രില്‍ 30-ന് അമേരിക്കയിലെ മിഷിഗന്‍ സംസ്ഥാനത്തിലെ പെറ്റോസ്കിയില്‍ ജനിച്ചു. 2001 ഫെബ്രുവരി 24-ന് അദ്ദേഹം അന്തരിച്ചു.
1948-ല്‍ 'മാത്തമറ്റിക്കല്‍ തിയറി ഓഫ് കമ്മ്യൂണിക്കേഷന്‍ 'എന്ന പ്രബന്ധത്തിലൂടെ ആണ് ഇന്‍ഫോര്‍മേഷന്‍ തിയറിയെന്ന ശാസ്ത്രശാഖക്ക് അദ്ദേഹം അടിത്തറയിട്ടത്. ബൂലിയന്‍ നിയമങ്ങള്‍ ഇലക്ട്രോണിക സര്‍ക്ക്യൂട്ടുകളില്‍ ഉപയോഗിക്കുന്നതു വഴി അവയുടെ രൂപകല്പന എളുപ്പമാക്കാമെന്ന ഷാനന്‍റെ സിദ്ധാന്തം പല കണ്ടുപിടുത്തങ്ങള്‍ക്കും വഴിയായി.