സംവാദം:കോണ്‍കോര്‍ഡ് (വിമാനം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശബ്ദാദിവേഗം പ്രയോഗം ശരിയല്ലെന്നു തോന്നുന്നു.. ഒന്നുകില്‍ ശബ്ദാതിവേഗം=ശബ്ദ+അതിവേഗം അല്ലെങ്കില്‍ ശബ്ദാധിവേഗം=ശബ്ദം+അധികം. ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന എന്നാക്കിയാലും മതി..--Vssun 20:12, 23 മേയ് 2007 (UTC)