കാഞ്ചീപുരം ജില്ല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
?കാഞ്ചീപുരം തമിഴ് നാട് • India |
|
Coordinates: (find coordinates) | |
Time zone | IST (UTC+5:30) |
District(s) | കാഞ്ചീപുരം |
Population | 152,984 (2001) |
തമിഴ്നാട്ടിലെ 31 ജില്ലകളില്‍ ഒന്നാണ് കാഞ്ചീപുരം. ജില്ലാ ആസ്ഥാനം കാഞ്ചീപുരം തന്നെയാണ്. പട്ടുസാരികള്‍ക്ക് ലോകപ്രസിദ്ധമണ് കാഞ്ചീപുരം. ഒരു ക്ഷേത്ര നഗരമാണ് കാഞ്ചീപുരം. പുരാതനകാലത്ത് കാഞ്ചി എന്നും കാഞ്ചിയാമ്പതി എന്നും ഈ നഗരം അറിയപ്പെട്ടു.