See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഇരയിമ്മന്‍‌തമ്പി - വിക്കിപീഡിയ

ഇരയിമ്മന്‍‌തമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇരയിമ്മന്‍‌തമ്പി
ഇരയിമ്മന്‍‌തമ്പി

കേരളത്തിന്റെ സംഗീതപാരമ്പര്യത്തെ തികവുറ്റതാക്കിയ ഒരു സംഗീത പ്രതിഭയാണ് ഇരയിമ്മന്‍ തമ്പി. സ്വാതിതിരുനാളിന്റെ ഗുരുവായും അദ്ദേഹത്തിന്റെ സദസ്സിലെ അംഗമായും ശോഭിച്ചിരുന്നു (ജനനം - 1783, മരണം -1862).

“ഓമനത്തിങ്കള്‍ കിടാവോ“ എന്ന പ്രശസ്തമായ താരാട്ടുപാട്ട് എഴുതിയത് ഇരയിമ്മന്‍ തമ്പിയാണ്. സ്വാതി തിരുന്നാള്‍ ജനിച്ചപ്പോള്‍ സ്വാതി തിരുന്നാളിന്റെ അമ്മയായ റാണി ഗൌരി ലക്ഷ്മി ഭായിക്കു വേണ്ടി എഴുതിയതാണ് ഈ താരാട്ടുപാട്ട്. സ്വാതി തിരുനാള്‍ തൊട്ടിലില്‍ കിടക്കുന്നതു കണ്ടു കൊണ്ടാണിതെഴുതിയതെന്നു പറയപ്പെടുന്നു. പ്രാണനാഥനെനിക്കുനല്‍കിയ പരമാനന്ദ രസത്തെ എന്ന ശൃംഗാരരസഭരിതമായ ഗാനവും രചിച്ചത് അദ്ദേഹം തന്നെ.

ഉള്ളടക്കം

[തിരുത്തുക] ഇരയിമ്മന്‍ തമ്പി എഴുതിയ കീര്‍ത്തനങ്ങള്‍

  • ഓമനത്തിങ്കള്‍ കിടാവോ - കുറഞ്ചി, ആദി (താരാട്ട്)
  • ശ്രീമന്തന്തപുരത്തില്‍ വാഴും - കുമ്മി (നാടോടിപ്പാട്ട്)
  • കരുണചെയ്‌വാനെന്തു താമസം, കൃഷ്ണാ. - ശ്രി, ചെമ്പട (ഗുരുവായൂരപ്പനെക്കുറിച്ച്)
  • അടിമലരിണ തന്നെ കൃഷ്ണാ - മുഖരി, (ഗുരുവായൂരപ്പനെക്കുറിച്ച്)
  • പാര്‍ത്ഥസാരഥേ - മാഞ്ജി, ഏകം (അമ്പലപ്പുഴ കൃഷ്ണനെക്കുറിച്ച്)
  • പാഹിമാം ഗിരിതനയേ (ശിവനെക്കുറിച്ച്)
  • പരദേവതേ നിന്‍പാദ ഭജനം

ഏതു രസവും സാഹിത്യവുമായി സംഗമിപ്പിച്ച് സംഗീതത്തിന്റെ മാധുര്യം പകരാന്‍ ഇരയിമ്മന്‍ തമ്പിയ്ക്കുള്ള പ്രത്യേക കഴിവു അദ്ദേഹത്തിന്റെ ഏതു രചനയിലും കാണാം. വര്‍ണ്ണം പാദം എന്നീ വിഭാഗ്ഗങ്ങളിലും അദ്ദേഹം മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. വര്‍ണ്ണങ്ങളുടെ ഗണത്തില്‍ ‘മനസിമേ പരിതാപം’, ‘അംബഗൌരി’, തുടങ്ങിയവ പ്രശസ്തമാണ്.

[തിരുത്തുക] ഇരയിമ്മന്‍ തമ്പി എഴുതിയ ആട്ടക്കഥകള്‍

  • കീചക വധം,
  • ഉത്തരാ സ്വയം‍വരം,
  • ദക്ഷയാഗം

[തിരുത്തുക] മറ്റു രചനകള്‍

  • സുഭദ്രാപഹരണം കൈകൊട്ടിക്കളിപ്പാട്ട്,
  • മുറജപപാന
  • നവരാത്രി പ്രബന്ധം
  • രാസക്രീഡ
  • രാജസേവാക്രമം മണിപ്രവാളം

[തിരുത്തുക] കൂടുതല്‍ വിവരങ്ങള്‍ക്ക്

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -