See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഇന്ദ്രന്‍ - വിക്കിപീഡിയ

ഇന്ദ്രന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ദ്രന്‍
ഇന്ദ്രന്റെ ഓടുകൊണ്ടുള്ള വിഗ്രഹം
ഇന്ദ്രന്റെ ഓടുകൊണ്ടുള്ള വിഗ്രഹം
ദൈവം ദേവന്മാരുടെ രാജാവ്, മഴ, ഇടിമിന്നല്‍
ദേവനാഗരി: इन्द्र or इंद्र
ബന്ധം: ദേവന്‍
വസതി: അമരാവതി (സ്വര്‍ഗ്ഗം)
ആയുധം: വജ്രം
പങ്കാളി: ഇന്ദ്രാണി
വാഹനം: ഐരാവതം

ഭാരതീയ പുരാണങ്ങളിലെ ദേവന്മാരുടെ രാജാവ്. മഴയുടേയും ഇടിമിന്നലിന്റെയും ദേവനായി കണക്കാക്കുന്നു.

[തിരുത്തുക] ജനനം

ബ്രഹ്മാവിന്റെ മാനസപുത്രന്മാരില്‍ ജ്യേഷ്ഠനായ മരീചിയില്‍ നിന്ന് കശ്യപന്‍ ജനിച്ചു. കശ്യപന്‌‍ ദക്ഷപുത്രിമാരില്‍ ജ്യേഷ്ഠത്തിയായ അദിതിയില്‍ ജനിച്ചവനാ‍ണ്‌ ഇന്ദ്രന്‍.

[തിരുത്തുക] ഇന്ദ്രന്റെ ചുമതലകള്‍

ഇന്ദ്രന്‍ ദേവന്മാരുടെ അധിപതിയാണ്. മഴയുടേയും ഇടിമിന്നിലിന്റെയും ദേവന്‍ കൂടിയാണ് ദേവന്‍. ഇന്ദ്രന്‍ അഷ്ടദിക്‍പാലകന്മാരില്‍ ഒരാള്‍ ആണ്.

ഇന്ദ്രന്റെ വാഹനങ്ങള്‍ ഐരാവതം എന്ന ആനയും ഉച്ഛൈശ്രവസ്സ് എന്ന കുതിരയും ആകുന്നു. അദ്ദേത്തിന്റെ ആയുധം വജ്രവും ആകുന്നു. ഇന്ദ്രന്റെ വാസസ്ഥലം സ്വര്‍ഗ്ഗമാണ്. അദ്ദേഹത്തിന്റെ കൊട്ടാരത്തെ അമരാവതി ആണ്.

[തിരുത്തുക] പ്രമാണാധാരസൂചി



ഹിന്ദു ദൈവങ്ങള്‍

ഗണപതി | ശിവന്‍ | ബ്രഹ്മാവ് | വിഷ്ണു | ദുര്‍ഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമന്‍ | ഹനുമാന്‍ | ശ്രീകൃഷ്ണന്‍ | സുബ്രമണ്യന്‍‍ | ഇന്ദ്രന്‍ | ശാസ്താവ്| കാമദേവന്‍ | യമന്‍ | കുബേരന്‍ | സൂര്യദേവന്‍

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -