കെന്‍ തോംപ്സണ്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Kenneth Lane Thompson
Ken Thompson (left) with Dennis Ritchie
Ken Thompson (left) with Dennis Ritchie
ജനനം ഫെബ്രുവരി 4 1943 (1943-02-04) (പ്രായം 65)
New Orleans, Louisiana, United States
മേഖല Computer Science
Institution Bell Labs
Entrisphere, Inc
Google Inc.
പ്രധാന പ്രശസ്തി Unix
B (programming language)
Belle (chess machine)
പ്രധാന പുരസ്കാരങ്ങള്‍ Turing Award
National Medal of Technology
Tsutomu Kanai Award

കെന്‍ തോംപ്സണ്‍ (ജനനം:1942)യുണിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം, സി ലാംഗ്വോജ് എന്നിവയുമായി ഇഴ പിരിക്കാനാവത്ത വിധം ബന്ധപ്പെട്ട് കിടക്കുന്ന നാമമാണ് കെന്‍ തോംപ്സണ് എന്നത്.1969 ലാണ് യുണിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം രചിക്കുന്നത്. 1970 ല്‍ ബി എന്ന കമ്പ്യൂട്ടര്‍ ഭാഷ രചിച്ചു.ഇതിനെ പരിഷ്കരിച്ചാണ് ഡെന്നിസ് റിച്ചി സി ലാംഗ്വോജ് വികസിപ്പിച്ചത്. 1973 ല്‍ ഇരുവരും ചേര്‍ന്ന് യുണിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം 'സി' ഭാഷയില്‍ മാറ്റിയെഴുതി. ചെസ്സ് കളിക്കാന്‍ കഴിയുന്ന 'Befle' എന്ന കമ്പ്യൂട്ടര്‍ വികസിപ്പിച്ചതിനു പിന്നില്‍ ജോസഫ് കോണ്‍ഡനോടൊപ്പം തോംപ്സണ്‍ ഉണ്ടായിരുന്നു.

[തിരുത്തുക] ഇവയും കാണുക

ആശയവിനിമയം