കതിര്‍വാലന്‍ കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

wikipedia:How to read a taxobox
How to read a taxobox
Ashy Prinia

പരിപാലന സ്ഥിതി

ഒട്ടും ആശങ്കാജനകമല്ല [1]
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Aves
നിര: Passeriformes
കുടുംബം: Cisticolidae
ജനുസ്സ്‌: Prinia
വര്‍ഗ്ഗം: P. socialis
ശാസ്ത്രീയനാമം
Prinia socialis
(Sykes, 1832)

Synonyms

Burnesia socialis


കുരുവിയുടെ വര്‍ഗ്ഗത്തില്‍ പെട്ട ഒരിനം പക്ഷിയാണ് കതിര്‍‍വാലന്‍ കുരുവി . ഇംഗ്ലീഷ്: Ashy Prinia, Ashy Wren Warbler ശാസ്ത്രീയനാമം: Prinia Socialis പ്രീനിയ സോഷ്യാലിസ്. തുന്നാരന്‍‌ എന്ന പക്ഷികളോട് അടുത്ത സാമ്യമുള്ള രൂപവും പ്രത്യേകതകളുമാണ്‌ ഇവക്ക്. വയലേലകളിലും കുറ്റിക്കാടുകളിലും ഇവയെ കാണാന്‍ സാധിക്കും. വയല്‍ക്കുരുവി, താലിക്കുരുവി എന്നിവയും ഇതേ വര്‍ഗ്ഗത്തില്‍ പെട്ട മറ്റു കുരുവികളാണ്‌.

[തിരുത്തുക] ആവാസവ്യവസ്ഥകള്‍

[തിരുത്തുക] ആധാരസൂചിക

  1. BirdLife International (2004). Prinia socialis. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 12 May 2006. Database entry includes justification for why this species is of least concern
ആശയവിനിമയം
ഇതര ഭാഷകളില്‍