സംവാദം:ഹൃദ്രോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൃദ്‌രോഗം ആണോ ഹൃദ്രോഗം ആണോ ശരി? --അനൂപന്‍ 10:49, 11 ഒക്ടോബര്‍ 2007 (UTC)

രണ്ടും ഉപയോഗിച്ചു കാണുന്നുണ്ട്. കൂടുതല്‍ ചര്‍ച്ചക്കിടാം. --ചള്ളിയാന്‍ ♫ ♫ 10:56, 11 ഒക്ടോബര്‍ 2007 (UTC)
ഹൃദ്രോഗം ആണ്‌ ശരി എന്നാണെന്റെ അഭിപ്രായം. "ഹൃദ്‌രോഗം" ഒരു വികലമായ രൂപമായിട്ടാണ്‌ എനിക്കു തോന്നുന്നത്. --ജേക്കബ് 11:15, 11 ഒക്ടോബര്‍ 2007 (UTC)
ഞാനും ഹൃദ്രോഗം എന്നാണ് ശരി എന്ന അഭിപ്രായക്കാരനാണ്, പത്രങളിലും മാസികകളിലും ഒക്കെ അങനെയാണ് കാണാറ്--ഹിരുമോന്‍ 12:56, 11 ഒക്ടോബര്‍ 2007 (UTC)

ഹൃദ്രോഗം എന്നു പോരെ. എന്തിനാ ബഹുവചനം?--Shiju Alex 13:58, 11 ഒക്ടോബര്‍ 2007 (UTC)

ഞാന്‍ മാറ്റാന്‍ ശ്രമിച്ചു.പക്ഷേ മുന്നെ ഹൃദ്രോഗം എന്ന താളിന്‌ ഒരു redirect ഉണ്ട്.അതു നീക്കണം --അനൂപന്‍ 14:00, 11 ഒക്ടോബര്‍ 2007 (UTC)

ഇതില്‍ നിറയെ ഹൃദ്രോഗങ്ങള്‍ ആണ്‌. ബഹുവചനം നല്ലതല്ലേ. ഒരോന്നിനെക്കുറിച്ച് എഴുതുമ്പോള്‍ ഏകവചനമഅക്കഅം --ചള്ളിയാന്‍ ♫ ♫ 02:45, 12 ഒക്ടോബര്‍ 2007 (UTC)

ആശയവിനിമയം