സി.വി. രാമന്‍പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ചരിത്രാഖ്യായികള്‍ക്ക് പേരുകേട്ട ആദ്യത്തെ മലയാള നോവലിസ്റ്റുകളില്‍ പ്രമുഖന്‍. മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാ, രാമരാജ ബഹദൂര്‍ എന്നിവയാണ് പ്രധാന കൃതികള്‍. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ കഥകള്‍ ആണ് പ്രധാന പ്രമേയം.

[തിരുത്തുക] കൃതികള്‍

[തിരുത്തുക] ചരിത്രാഖ്യായികള്‍

[തിരുത്തുക] ഹാസ്യ നാടകങ്ങള്‍

  • കുറുപ്പില്ലാക്കളരി (1909)
  • തെങ്കാംകോട്ട് ഹരിശ്ചന്ദ്രന്‍ (1914)
  • ഡോക്ടര്‍ക്കു കിട്ടിയ മിച്ചം (1916)
  • പണ്ടത്തെ പാച്ചന്‍ (1918)
ആശയവിനിമയം
ഇതര ഭാഷകളില്‍