വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Anoopan
|
ഇന്ന് ജൂണ്‍ 21, 2008. |
ml |
മലയാളം മാതൃഭാഷയായുള്ള വ്യക്തി. |
|
പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്
|
|
ഇദ്ദേഹം ഉറങ്ങുന്നതുപോലും വിക്കിപീഡിയയിലാണ്
|
|
ഈ ഉപയോക്താവ്
സാഹിത്യ തല്‍പരനാണ്.
|
@ |
ഈ വിക്കിപ്പീഡിയന്‍ ഇ-മെയില്‍ സ്വീകരിക്കും - അയക്കൂ. |
|
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിലെ വിവരസാങ്കേതിക വിദ്യ വിദഗ്‌ധരില്‍ ഒരാളാണ് |
7000+ |
ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയില്‍ മൊത്തം 7000ല്‍ കൂടുതല്‍ തിരുത്തലുകള്‍ ഉണ്ട്. |
|
കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പഞ്ചായത്തില്‍ ജനിച്ചു.ബാംഗ്ലൂരില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്നു.
വിക്കിജീവിതം
- 2007 സെപ്റ്റംബര്‍ 3 മുതല്‍ മലയാളം വിക്കിപീഡിയയില്‍ അംഗമാണ്.
- 2007 സെപ്റ്റംബര്‍ 7 മുതല്‍ ലേഖനങ്ങള്‍ എഴുതിത്തുടങ്ങി.
- 2008 മേയ് 6 മുതല്‍ മലയാളം വിക്കിപീഡിയയില്‍ കാര്യനിര്‍വാഹകന്‍(Sysop) ആണ്.
എന്റെ ചങ്ങലക്കണ്ണികള്‍
ജാവാസ്ക്രിപ്റ്റ് താളുകള്‍