വിക്കിപീഡിയ:വിക്കി പഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കി പഞ്ചായത്തിലേക്കു സ്വാഗതം. വിക്കിപീഡിയയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അതിന്റെ നയങ്ങളെക്കുറിച്ചും സാങ്കേതിക കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാനുള്ള സ്ഥലമാണ് വിക്കി പഞ്ചായത്ത്. കൂടുതല്‍ സൗകര്യാര്‍ത്ഥം വിക്കി പഞ്ചായത്തിനെ ആറു ഗ്രാമസഭകളായി തിരിച്ചിട്ടുണ്ട്. നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും ഏതു വിഭാഗത്തില്‍പെടുന്നുവെന്നു പരിശോധിച്ച് താഴെക്കാണുന്ന പട്ടികയില്‍ നിന്നും തിരഞ്ഞെടുക്കുക. വിക്കി ഗ്രാമസഭകളിലെ ചര്‍ച്ചകളില്‍ ഒപ്പുവയ്ക്കാന്‍ മറക്കരുത്.
വാര്‍ത്തകള്‍ ചര്‍ച്ച തുടങ്ങുക | പങ്കെടുക്കുക വിക്കിപീഡിയയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവയ്ക്കാനുള്ള സഭ |
നയരൂപീകരണം ചര്‍ച്ച തുടങ്ങുക | പങ്കെടുക്കുക നിലവിലുള്ള നയങ്ങളും കീഴ്‌വഴക്കങ്ങളും ഈ മേഖലയില്‍ വേണ്ട പരിഷ്കാരങ്ങളും ചര്‍ച്ച ചെയ്യുന്ന സഭ |
സാങ്കേതികം ചര്‍ച്ച തുടങ്ങുക | പങ്കെടുക്കുക സാങ്കേതിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സഭ |
നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച തുടങ്ങുക | പങ്കെടുക്കുക പുതിയ പദ്ധതികളും ആശയങ്ങളും പങ്കുവയ്ക്കാനുള്ള സഭ. |
സഹായം ചര്‍ച്ച തുടങ്ങുക | പങ്കെടുക്കുക വിക്കി എഡിറ്റിങ്ങിനും മറ്റുമുള്ള സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കാനുള്ള സ്ഥലം |
പലവക ചര്‍ച്ച തുടങ്ങുക | പങ്കെടുക്കുക ഇതര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സഭ |