മോസില്ല ഫയര്‍ഫോക്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോസില്ല ഫയര്‍ഫോക്സ് | |
മോസില്ല ഫയര്‍ഫോക്സ് 3.0 വിന്‍ഡോസ് എക്സ്.പിയില്‍ പ്രവര്‍ത്തിക്കുന്നു |
|
ഡെവലപ്പര്‍: | മോസില്ല കോര്‍പ്പറേഷന്‍ / മോസില്ല ഫൌണ്ടേഷന്‍ |
---|---|
ആദ്യ പതിപ്പ്: | നവംബര്‍ 9 2004 |
ഏറ്റവും പുതിയ പതിപ്പ്: | 3.0 (ജൂണ്‍ 17 2008) |
പ്രോഗ്രാമിങ്ങ് ലാംഗ്വേജ്: | സി++, എക്സ്.യു.എല്‍., എക്സ്.ബി.എല്‍., ജാവാസ്ക്രിപ്റ്റ് |
ഓപ്പറേറ്റിങ്ങ് സിസ്റ്റം: | ക്രോസ് പ്ലാറ്റ് ഫോം |
പ്ലാറ്റ്ഫോം: | ജീക്കോ |
ലഭ്യമായ ഭാഷ(കള്‍): | വിവിധ ഭാഷകള്‍ |
വിഭാഗം: | വെബ് ബ്രൌസര്‍ |
ലൈസന്‍സ്: | Mozilla EULA for binary redistribution |
വെബ്ബ്സൈറ്റ്: | http://www.mozilla.com/firefox/ |
മോസില്ല ഫയര്‍ഫോക്സ് സൗജന്യമായി ലഭിക്കുന്ന ഒരു വെബ് ബ്രൗസര്‍ ആണ്. ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ബ്രൗസര്‍ ഇതാണ്.ടാബുകള്‍ ഉപയോഗിച്ചുള്ള ബ്രൗസിങ്ങ് സംവിധാനം,ഡൗണ്‍ലോഡ് മാനേജര്‍,ഗൂഗിള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ സംവിധാനം മുതലായവ ഇതിലുണ്ട്.
മോസില്ല കോര്‍പ്പറേഷനാണ് നൂറുകണക്കിന് സന്നദ്ധ പ്രോഗ്രാമര്‍മാരുടെ സഹായത്തോടെ ഈ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്.
[തിരുത്തുക] ഫയര്‍ ഫോക്സ് 3
ഫയര്‍ഫോക്സിന്റെ ഏറ്റവും പുതിയ പതിപ്പായ മോസില്ല ഫയര്‍ഫോക്സ് 3.0 ജൂണ്‍ 17 2008-ന് പുറത്തിറങ്ങി. ഒരു ദിവസം ഏറ്റവും അധികം പേര്‍ ഡൗണ്‍ലോഡ് ചെയ്ത സോഫ്റ്റ്വെയര്‍ എന്ന ലോകറെക്കോര്‍ഡ് നേടാനായി മോസില്ല കോര്‍പ്പറേഷന്‍ ഈ ദിനം ഡൗണ്‍ലോഡ് ദിവസം ആയി ആചരിക്കുന്നു.
[തിരുത്തുക] ആധാരസൂചിക
[തിരുത്തുക] ഉപയോഗപ്രദമായ ലിങ്കുകള്‍
ഫയര്‍ഫോക്സ് 3.0 ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം