നൃത്തം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വികാരാവിഷ്കരണത്തിനോ ആശയ സംവേദനത്തിനോ വേണ്ടി നടത്തുന്ന ശാരീരിക ചലനങ്ങളെയാണു സാധാരണ നൃത്തം എന്ന വാക്കു കൊണ്ടു വിവക്ഷിക്കുന്നത്. മനുഷ്യരുടെ ഇടയിലോ മൃഗങ്ങളുടെ ഇടയിലോ നടക്കുന്ന അവാചികമായ ആശയ സംവാദനരീതിയാണിത്.