സഹായം:ഉള്ളടക്കം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രദ്ധിക്കുക: ഈ ലേഖനത്തിലുള്ള പല കണ്ണികളും വിക്കിപീഡിയയുടെ ആംഗലേയ താളുകളിലേക്കുള്ളതാണ്. ഈ താള്‍ വിക്കിപീഡിയയുടെ ആംഗലേയ താളിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചതായതിനാല്‍ കൂടുതല്‍ ചിട്ടപ്പെടുത്തലുകള്‍ ചെയ്യേണ്ടതുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ആമുഖം
[തിരുത്തുക] എന്താണ് വിക്കിപീഡിയ?
വിക്കിപീഡിയ അനേകം വായനക്കാരുടെ സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഒരു വിജ്ഞാനകോശമാണ്. വിക്കി എന്നറിയപ്പെടുന്ന പ്രത്യേക ഗണത്തില്‍ പെട്ട ഒരു വെബ്‌സൈറ്റാണിത്. വളരെയധികം ഉപയോക്താക്കള്‍ തുടര്‍ച്ചയായി വിക്കിപീഡിയ മെച്ചപ്പെടുത്തുന്നുണ്ട്, ആയിരക്കണക്കിനു മാറ്റങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ അവര്‍ നടത്തുന്നുമുണ്ട്. ഈ മാറ്റങ്ങളെല്ലാം വിക്കിപീഡിയ സൂക്ഷിച്ച് വെക്കുന്നുണ്ട്, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്. അനാവശ്യ മാറ്റങ്ങള്‍ വളരെ പെട്ടെന്നു തന്നെ സാധാരണയായി ഒഴിവാക്കാറുണ്ട്, അതുപോലെ തുടര്‍ച്ചയായി ശല്യപ്പെടുത്തുന്ന നിയമവിരുദ്ധരെ മാറ്റങ്ങള്‍ വരുത്തുന്നതില്‍ നിന്നും തടയാറുണ്ട്.
ഈ പ്രോജക്ടിനെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ നോക്കുക.
[തിരുത്തുക] താങ്കള്‍ക്ക് എങ്ങിനെ സഹായിക്കാം?
ധൈര്യമായി മാറ്റിയെഴുതൂ - മിക്കവാറും എല്ലാ പേജുകളും ആര്‍ക്കും മാറ്റിയെഴുതാം, താങ്കള്‍ ധൈര്യശാലിയായിരിക്കാന്‍ ഞങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നു!
എന്തെങ്കിലും മെച്ചപ്പെടുത്താനുള്ളത് കണ്ടെത്തൂ, ഉള്ളടക്കം, വ്യാകരണം, മാതൃക എന്തുമാവട്ടെ, പിന്നീട് മെച്ചപ്പെടുത്തൂ. നിങ്ങള്‍ക്ക് വിക്കിപീഡിയ നശിപ്പിക്കാന്‍ സാധ്യമല്ല. എല്ലാം പൂര്‍വ്വ സ്ഥിതിയില്‍ കൊണ്ടുവരാന്‍ സാധിക്കുന്നതാണ്. അതിനാല്‍ മുന്നോട്ട് പോകൂ, ലേഖനം മാറ്റിയെഴുതി വിക്കിപീഡിയയെ ഇന്റര്‍നെറ്റിലെ ഏറ്റവും നല്ല വിവര ശേഖരമാക്കൂ!
[തിരുത്തുക] താങ്കളുടെ പ്രഥമ സംശോധനം ഇപ്പോള്‍ തന്നെ ചെയ്യൂ:
- എഴുത്തുകളരി എന്ന താളില്‍ ചെല്ലുക
- മുകളിലുള്ള മാറ്റിയെഴുതുക ഞെക്കുക.
- ഒരു സന്ദേശം അടിക്കുക.
- സേവ് ചെയ്യുക ഞെക്കി താങ്കളുടെ ലേഖനം സൂക്ഷിക്കുക.
അല്ലെങ്കില്‍ പ്രിവ്യൂ കാണുക ഞെക്കി തങ്ങള്‍ വരുത്തിയ മാറ്റങ്ങള്‍ കാണുക - ദയവായി ദുരുപയോഗം, മറ്റുള്ളവരെ അപകീത്തിപ്പെടുത്തുക, മാനനഷ് ടം വരുത്തുക എന്നിവ ചെയ്യരുത്.
- ദയവായി തലവാചകം ഒഴിവാക്കരുത് (അതിന്റെ {{ }} തുടങ്ങിയ ചിഹ്നങ്ങളും)
[തിരുത്തുക] സംശോധനത്തെ പറ്റി കൂടുതലറിയാന്‍
[തിരുത്തുക] നിലവിലുള്ള ലേഖനത്തില്‍ ഉള്‍പ്പെടുത്തുക...
- മാറ്റിയെഴുത്തുന്നതിനെ പറ്റി കൂടുതലറിയാന്‍
- നിങ്ങളുടെ ലേഖനം അടുക്കും ചിട്ടയൊടെ രൂപവല്‍ക്കരിക്കുന്നതിന്
- ലേഖനം ശബ്ദവും ചിത്രവും കൊണ്ട് അലങ്കരിക്കുന്നതിന്
- മറ്റ് വിക്കിപീഡിയ ലേഖനങ്ങളിലേക്കും മറ്റ് വെബ് സൈറ്റുകളിലേക്കും കണ്ണിചേര്ക്കുന്നതിന്
[തിരുത്തുക] പുതിയ ലേഖനം ആരംഭിക്കുക...
- പ്രഥമ ലേഖനം തയ്യറാക്കുന്നതിനെ കുറിച്ച് വായിക്കുക
- ദൗര്‍ലഭ്യമുള്ള ലേഖനം തുടങ്ങുക
- അല്ലെങ്കില്‍ കൂടുതല്‍ ആശയങ്ങള്‍ക്കായി നമ്മുടെ സാമൂഹ്യ കവാടം സന്ദര്‍ശിക്കുക
[തിരുത്തുക] കൂടുതല്‍ കണ്ടെത്തുക...
- അടിസ്ഥാന സംശോധനയുടെ ഉദാഹരണങ്ങള്‍ക്കായി ചീറ്റ്ഷീറ്റ് കാണുക.
- എഴുത്ത് കളരിയില്‍ സംശോധനം നടത്തി പരീക്ഷിക്കുക.
- വിക്കിപീഡിയയുടെ പഞ്ചപ്രമാണങ്ങള്‍ കാണുക - ഇത് വിക്കിപീഡിയയുടെ സ്വഭാവം വ്യാഖ്യാനിക്കുന്നു.
- വായിക്കുക, എന്താണ് വിക്കിപീഡിയ? എന്തല്ല വിക്കിപീഡിയ?.
[തിരുത്തുക] വിക്കിപീഡിയ പര്യവേക്ഷണം
മുന്നോട്ടു പോകുന്നതിനു മുന്‍പേ താങ്കള്‍ക്ക് ഒരു അംഗത്വം എടുക്കുവാന്‍ താത്‌പര്യമുണ്ടായിരിക്കാം. താങ്കള്‍ അജ്ഞാതമായിരുന്ന് സംശോധനം നടത്തുന്നത് വിക്കിപീഡിയക്ക് വിരോധമുള്ള കാര്യമല്ല. പക്ഷേ അംഗത്വമെടുക്കുന്നതു വഴി ഒരു ഉപയോക്താവിന് വളരെയധികം പ്രയോജനങ്ങള്‍ ലഭിച്ചേക്കാം
[തിരുത്തുക] വിക്കിപീഡിയ പര്യവേക്ഷണം...
- ഒരു അധ്യായം അന്വേഷിക്കുക, അതില്‍ താങ്കളുടെ അറിവ് സംയോജിപ്പിക്കുക.
- വിക്കിപീഡിയയില്‍ മേയുക.
- വിഷയാധിഷ്ടിത കവാടം കാണുക
- ക്രമരഹിതമായി താള്‍ കാണുക.
[തിരുത്തുക] ഈ സമൂഹത്തിന്റെ ഭാഗമാകൂ...
- വിക്കിപീഡിയയില്‍ എഴുതുന്നവര്‍ ആരൊക്കെയെന്നു അറിയുക.
- വിക്കിപീഡിയ ലോകത്ത് എന്തു നടക്കുന്നു എന്ന് കാണുക.
- ഏറ്റവും പുതിയ വാര്‍ത്തകളുടെ ശ്രേണി നിലനിര്‍ത്തുന്നു.
- അല്ലെങ്കില്‍ കൂടുതല്‍ ആശയങ്ങള്‍ക്കായി നമ്മുടെ സമൂഹ്യ പടിപ്പുര സന്ദര്‍ശിക്കുക
[തിരുത്തുക] കൂടുതല്‍ കണ്ടെത്തുക...
- സ്ഥിരം ചോദ്യങ്ങള്‍
- വിക്കിപീഡിയയെ കുറിച്ച് കൂടുതല്‍ കണ്ടെത്തൂ
- സംശയങ്ങള്‍ തീര്‍ക്കാന്‍ സംശയനിവാരണം താള്‍ പ്രയോജനപ്പെടുത്തുക, അല്ലെങ്കില്‍ വിക്കിപീഡിയ:ചോദ്യങ്ങള്‍ ചോദിക്കേണ്ടത് എവിടെ എന്നു കാണുക.
[തിരുത്തുക] പരിശീലനം
[തിരുത്തുക] വിക്കിപീഡിയ സംശോധന പരിശീലനം - സ്വാഗതം!
[തിരുത്തുക] സഹായം
വിക്കിപീഡിയ ഉപയോഗിക്കുന്നതിനും, ഈ സംരഭത്തില്‍ പ്രവര്‌ത്തിക്കുന്നതിനും താങ്കള്‍ക്ക് സഹായകരമാകാവുന്ന ഏതാനും സൂചികകളാണ് ഈ താളിലെ ലേഖനങ്ങളും കണ്ണികളും (ലിങ്കുകള്‍). വലത്തുവശത്തു കാണുന്ന പട്ടികയില്‍ (മെനു) നിന്നും താങ്കള്‍ക്കു സഹായകരമാവുന്ന കണ്ണികള്‍ തിരഞ്ഞെടുക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്കും സങ്കീര്‍ണതയേറിയ സംശയനിവാരണങ്ങള്‍ക്കും മലയാളം വിക്കിപീഡിയയുടെ സഹോദരസംരഭമായ ഇംഗ്ലീഷ് വിക്കിപീഡിയയിലെ താളുകള്‍ ശ്രദ്ധിക്കുക.