മുങ്ങാങ്കോഴി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Little Grebe |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
|
||||||||||||||
ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||
|
||||||||||||||
|
||||||||||||||
Tachybaptus ruficollis (Pallas, 1764) |
||||||||||||||
Distribution of the Little Grebe.
|
||||||||||||||
|
||||||||||||||
Podiceps ruficollis |
ചെറിയ താറാവിനെ അനുസ്മരിപ്പിക്കുന്ന തവിട്ടുനിറമുള്ള പക്ഷിയാണ് മുങ്ങാങ്കോഴി. ഇംഗ്ലീഷ്: Little Grebe. ശാസ്ത്രിയ നാമം പോഡിചെപ്സ് റൂഫികോളിസ് (Podiceps Ruficlis)എന്നാണ്. താറാവിനെ പോലെയാണ് എങ്കിലും കൊക്ക് ഉരുണ്ടതും കൂര്‍ത്തതുമാണ്.[1] പിന്‍ഭാഗം വെള്ളത്തിനു മീതെ ഉയര്‍ന്ന് നില്‍കുമ്പോള്‍ കൂര്‍ത്തിരിക്കുന്നതും താറാവുമായി വ്യത്യാസം വെളിവാക്കുന്നു. കേരളത്തിലെ കുളങ്ങളില്‍ ആറേഴുമാസക്കാലം കുടിയേറിപ്പാര്‍ക്കുന്ന ഈ പക്ഷി ജലാശയങ്ങളിലേ കാണാറുള്ളൂ.
[തിരുത്തുക] പേരിനു പിന്നില്‍
[തിരുത്തുക] ആധാരസൂചിക
- ↑ കെ.കെ., ഇന്ദുചൂഡന്‍. കേരളത്തിലെ പക്ഷികള്‍. കേരളസാഹിത്യ അക്കാദമി. ISBN 81-7690-067-2.